Keralam

ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ്; മികവില്‍ കേരളം

ആരോഗ്യ മേഖലയില്‍ കേരളത്തിൻ്റെ മുന്നേറ്റം അടയാളപ്പെടുത്തി ശിശുമരണ നിരക്കിലെ കുറവ്. അമേരിക്കന്‍ ഐക്യനാടുക(യുഎസ്എ)ളേക്കാള്‍ കുറവാണ് കേരളത്തിലെ ശിശുമരണ നിരക്കെന്നാണ് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ശിശു മരണ നിരക്കിൻ്റെ […]