Health

കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോ ? എങ്കിൽ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

അമ്മയാകുന്നതിനെ മുമ്പ് മാനസികമായും ശാരീരിരികമായും തയ്യാറെടുക്കേണ്ടത് അത്യന്തേപേക്ഷിതമാണ്. ഗർഭധാരണത്തിനായി ശരീരത്തെ ഒരുക്കുന്നതിൽ ഏറ്റവും പ്രധാനം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. പോഷക സമൃദ്ധമായ ഭക്ഷണക്രമം, വ്യായാമം, സമ്മർദ്ദ നിയന്ത്രണം എന്നിവയെല്ലാം ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഗർഭധാരണത്തിന്‍റെ തുടക്കത്തിലും ഗർഭധാരണത്തിന് മുമ്പും വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ […]