India

മഹാകാലേശ്വർ ക്ഷേത്രത്തിലെ തീപിടുത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു

ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്ന് ജില്ലാ കലക്‌ടർ നീരജ് സിങ് പറഞ്ഞു. അപ്രീതിക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചത്. മുഖ്യ […]

Keralam

ബാലരാമപുരത്ത് ലോ ഫ്‌ളോര്‍ ബസിൻ്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിൻ്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം. ചാവടിനട സ്വദേശിയായ ഉഷ(53) യ്ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ […]

Sports

ഇന്ത്യക്ക് തിരിച്ചടിയായി ഹാർദിക്കിന്റെ പരുക്ക്; സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ. ബംഗ്ലാദേശ് ഓപ്പണർ ലിറ്റണ്‍ ദാസിന്റെ ഷോട്ട് കാലുകൊണ്ട് തടയുന്നതിനിടെയാണ് ഹാർദിക്കിന് പരുക്കേറ്റത്. മത്സരത്തിന്റെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. പരുക്കേറ്റ ഹാർദിക്കിന് പ്രാഥമിക സുരക്ഷ നല്‍കിയിരുന്നു. പിന്നീട് ബൗളിങ് തുടരാന്‍ […]

No Picture
Local

മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സമീപം ഓട്ടോറിക്ഷ ഇടിച്ച്​ വീട്ടമ്മക്ക്​ ഗുരുതര പരിക്ക്​

ഗാന്ധിനഗർ: അപകടത്തിൽപെട്ട് വീട്ടിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് മരുന്നു വാങ്ങാൻ പോയ ഭാര്യയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. മുടിയൂർക്കര ചാത്തുണ്ണിപ്പാറ ഭാഗത്ത് തോപ്പിൽ റിഞ്ചുവിനാണ് (36) ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഇവരുടെ ഭർത്താവ് ബിബു അപകടത്തിൽപെട്ട് വീട്ടിൽ ചികിത്സയിലാണ്. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് […]