
മൾട്ടിടാസ്കിംഗ് ഇഷ്ടമുള്ളവർക്ക് ഇൻസ്റ്റഗ്രാം റീൽസ് ഇനി മുടങ്ങില്ല; പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു
ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ട്, റീൽസുകൾ കാണുന്നതിനായി പിക്‌ചർ-ഇൻ-പിക്ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ പുതിയ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ ചെയ്യുന്ന ഈ ഫീച്ചർ മൾട്ടിടാസ്കിങ് […]