Technology
ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ
ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം നിലവിൽ വരുകയാണെങ്കിൽ ഒരു പോസ്റ്റിന് മൂന്നിൽ കൂടുതൽ ഹാഷ് ടാഗുകൾ ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ ഉടൻ ഒരു എറർ സന്ദേശം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. […]
