
Technology
റീപോസ്റ്റ് മുതല്‍ മാപ്പ് വരെ; മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സോഷ്യല്‍മീഡിയ ടൂളായ ഇന്‍സ്റ്റഗ്രാം. ആപ്പിനെ കൂടുതല്‍ കണക്റ്റഡും ഇന്ററാക്ടീവും ഗ്രൂപ്പ് ചാറ്റ് പോലെ തോന്നിപ്പിക്കാനും സഹായിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. റീപോസ്റ്റ്, മാപ്പ്, സുഹൃത്തുക്കള്‍ റീല്‍സില്‍ എന്താണ് ആസ്വദിക്കുന്നതെന്ന് കാണുക തുടങ്ങിയ ഫീച്ചറുകളാണ് […]