പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം, മ്യൂസിക് സ്റ്റിക്കറിൽ തുടങ്ങി ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ വരെ
മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റഗ്രാമിൽ പുത്തൻ വമ്പൻ ഫീച്ചറുകൾ എത്തുന്നു. ഇൻസ്റ്റഗ്രാം ഡിഎം (Direct Messages) കൂടുതൽ വിനോദകരമാക്കുന്നതിനുള്ള ഫീച്ചറുകളാണ് പ്രധാനമായും പുതുതായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റന്‍റ് ട്രാന്‍സ്‌ലേഷന്‍, മ്യൂസിക് സ്റ്റിക്കര്‍, ഷെഡ്യൂള്‍ഡ് മെസേജ്, പിന്‍ കണ്ടന്‍റ്, ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ കോഡ് തുടങ്ങിയ 5 ഫീച്ചറുകള്‍ […]
