Technology

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഫോട്ടോ, വീഡിയോ ഷെയറിങ് പ്ലാറ്റ്‍ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെറ്റ. സന്ദേശം അയച്ചു കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഇനി മുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാനും കഴിയും. വാട്‌സ്ആപ്പിലും സമാന ഫീച്ചറുകള്‍ മെറ്റ നേരത്തെ അവതരിപ്പിച്ചിരുന്നു.  സ്വകാര്യതയ്ക്ക് മുന്‍ഗണ […]

Entertainment

അശ്വതി ശ്രീകാന്തിൻ്റെ പോസ്റ്റിന് കയ്യടിച്ച് ആരാധകർ

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അശ്വതി ശ്രീകാന്ത്. ഇന്ന് മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയ അഭിനേത്രിയും മലയാള സിനിമയിലെ പാട്ടെഴുത്തുകാരിയും ഒക്കെയാണ് അശ്വതി.  കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ ജന്മദിനം.  ‘ഇന്നത്തെ ഞാന്‍, പഴയ പതിനഞ്ചുകാരിയായ എന്നെ കണ്ടാല്‍ എന്തൊക്കെയാവും പറയുക’ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുള്ള നീണ്ട ഒരു […]

Technology

സുഹൃത്തുക്കള്‍ എവിടെ എന്ന് ലൊക്കേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. സുഹൃത്തുക്കള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ലൊക്കേഷന്‍ മറച്ചുപിടിക്കണമെങ്കില്‍ […]