Health
കൂടിയാൽ കാൻസർ, കുറഞ്ഞാൽ ന്യുമോണിയ, ഇൻസുലിൻ പ്രതിരോധം എങ്ങനെ തിരിച്ചറിയാം?
ശരീരത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും വളർച്ചയെ സഹായിക്കുന്നതിനുമായി പാൻക്രിയാസിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ അമിതമായാലും കുറഞ്ഞാലും ഗുരുതരമാണ്. ഇൻസുലിന്റെ അഭാവത്തിൽ ശരീരത്തിലെ കോശങ്ങളിൽ ശരിയായ മെറ്റബോളിസം നടക്കില്ല. ഇന്‍സുലിന്‍ തീര്‍ത്തും ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് വൺ ഡയബറ്റീസ്. ഇൻസുലിന്‍ കുറഞ്ഞാൽ […]
