
Keralam
ഇൻഷുറൻസ് തട്ടിപ്പ്, കപ്പല്‍ മുക്കുന്ന സംഘം, കപ്പൽ അത്യാഹിതങ്ങളില്‍ അട്ടിമറി സാധ്യതയും; സമഗ്രാന്വേഷണം വേണമെന്ന് വിദഗ്ധര്‍
കോഴിക്കോട്: അറബിക്കടലിലെ ചരക്ക് കപ്പൽ അപകടങ്ങളിൽ അട്ടിമറി സാധ്യതയും സംശയിക്കപ്പെടുന്നു. സ്വതന്ത്ര കപ്പൽ ചാനലിൽ നടന്ന കപ്പൽ അത്യാഹിതങ്ങൾ ഇൻഷുറൻസ് തട്ടിപ്പിന്റെ ഭാഗമാണോ എന്നാണ് ഉയരുന്ന ചോദ്യം. കപ്പൽ മുക്കുന്ന സംഘത്തിന്റെ സാന്നിധ്യവും ഈ രണ്ട് സംഭവങ്ങളുണ്ടായോ എന്നതും ദുരൂഹമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കപ്പലുകൾക്ക് എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് […]