India

മിശ്ര വിവാഹത്തില്‍ ലൗജിഹാദ് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍; ചടങ്ങ് മാറ്റിവച്ചു, പ്രദേശത്ത് കനത്ത സുരക്ഷ

ഉത്തര്‍പ്രദേശില്‍ ഹിന്ദു – മുസ്ലീം മിശ്രവിവാഹത്തിന് എതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. വെള്ളിയാഴ്ച നടക്കാനിരുന്ന വിവാഹം പ്രതിഷേധങ്ങളുടെ തുടര്‍ന്ന് മാറ്റിവച്ചു. ഗംഗാനഗറിലെ റിസോര്‍ട്ടില്‍ നടക്കാനിരുന്ന ഹിന്ദു സ്ത്രീയും- മുസ്ലീം പുരുഷനും തമ്മിലുള്ള വിവാഹമാണ് മാറ്റിവച്ചത്. വിവാഹത്തിനെതിരെ ലവ് ജിഹാദ് ആരോപിച്ചാണ് ചില ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. ഹിന്ദു സംഘടനകളുടെ […]