
General
എഡ്ടെക് സ്റ്റാര്‍ട്ടപ്പ് എജ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്കാരം
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പ് എജ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്കാരം. ലണ്ടന്‍ എഡ്ടെക് വീക്കിന്റെ ഭാഗമായ എഡ്ടെക്എക്സ് അവാര്‍ഡ്സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ ആണ് എജ്യുപോര്‍ട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജൂണ്‍ 10 മുതല്‍ 20 വരെ നടന്ന ലണ്ടന്‍ എഡ്ടെക് വീക്കില്‍ എജ്യൂപോര്‍ട്ട് സിഇഒ […]