
Sports
ടി20 ലോകകപ്പിനിടെ കോഴവിവാദം; നടപടിയെടുത്ത് ഐസിസി
ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പിനിടെ താരങ്ങള്‍ക്ക് കോഴനല്‍കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ താരത്തെ കെനിയയുടെ മുന്‍ താരമാണ് സമീപിച്ചതെന്നാണ് സൂചന. നിരവധി തവണ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതോടെ ഉഗാണ്ടന്‍ താരം ഐസിസിയ്ക്ക് പരാതി നല്‍കി. പിന്നാലെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി ഐസിസി മറ്റുടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. […]