
Gadgets
ഐഫോണ്‍ 17 ലോഞ്ച് തീയതി പ്രഖ്യാപിച്ചു; അറിയാം വിലയും ഫീച്ചറുകളും പ്രത്യേകതകളും
പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9 ന് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലാണ് ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ അവതരിപ്പിക്കുക. ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 […]