Sports

ഐപിഎൽ 2025 മെഗാ താരലേലം ; വ്യത്യസ്ത അഭിപ്രായങ്ങളുമായി ടീം ഉടമകൾ

ഡൽഹി : ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ന് മുമ്പായുള്ള മെ​​ഗാലേലത്തെക്കുറിച്ചുള്ള ടീം ഉടമകളുടെ മീറ്റിം​ഗിൽ ഉയർന്നത് വ്യത്യസ്ത അഭിപ്രായങ്ങള്‍. ചെന്നൈ സൂപ്പർ കിം​ഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾ മിനിലേലം മതിയെന്ന നിലപാടിലാണ്. എന്നാൽ മറ്റുടീമുകളായ പഞ്ചാബ് കിം​ഗ്സ്, […]