India

ഐപിഎല്ലില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ട; നിര്‍ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്‍ പോരാട്ടത്തിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഐപിഎല്‍ അധികൃതര്‍ക്കാണ് നിര്‍ദ്ദേശം. മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയം പരിസരങ്ങളില്‍ മദ്യം, പുകയില എന്നിവയുടെ പരസ്യങ്ങള്‍ പാടില്ല. ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ ഉള്‍പ്പെടെ സംപ്രേഷണം […]

India

മുംബൈ ഇന്ത്യൻസിന് തിരിച്ചടി, ജസ്പ്രീത് ബുംറയ്ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും

ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ആദ്യ മത്സരങ്ങളിൽ സൂപ്പർ താരം ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്. പരുക്ക് മൂലം ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങളിൽ നിന്ന് ബുംറ മാറി നിൽക്കും. ബുംറ നിലവിൽ ബെംഗ്ലൂരുവിലെ BCCI ക്യാമ്പിൽ ചികിത്സയിലാണ്. ഈ മാസം 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് ചെന്നൈ […]

Sports

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ബൗളിങ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ന്യൂഡൽഹി: ആർസിബിയുടെ ബൗളിങ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു. നിലവിൽ മുംബൈ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാണ് സാൽവി. കഴിഞ്ഞ സീസണിൽ മുംബൈയെ രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും സാൽവി ചാമ്പ്യനാക്കിയിരുന്നു. ആഭ്യന്തര സീസണിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സാൽവി ആർസിബിയുടെ ഭാഗമാകും. ഈ വർഷമാദ്യം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ […]

India

ഐപിഎല്‍ ലേലത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; ചരിത്രം കുറിക്കാന്‍ വൈഭവ് സൂര്യവംശി

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. നവംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്ന 574 താരങ്ങളില്‍ ഒരാളാണ് ബിഹാറില്‍ നിന്നുള്ള കൗമാരതാരം. 10 ഫ്രാഞ്ചൈസികളിലായി 204 കളിക്കാരെയാണ് ലേലത്തിലൂടെ കണ്ടെത്തുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ […]