Sports
ഐപിഎൽ ലേലം: ടീമുകള്‍ നിലനിർത്തിയ താരങ്ങള്‍ ഇവര്‍; കൊൽക്കത്ത ‘റിച്ച്’ 64.30 കോടി രൂപ പേഴ്‌സില്‍
ഐപിഎല്‍ മിനി താരലേലം ഇന്ന് അബുദാബിയില്‍ നടക്കും. ഉച്ചയ്‌ക്ക് 2.30 മുതലാണ് ലേലം ആരംഭിക്കുക. പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളെയെല്ലാം ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. 1,390 ആഭ്യന്തര, വിദേശ കളിക്കാർ സ്ലോട്ടുകൾക്കായി രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാല്‍ അന്തിമ ലിസ്റ്റില്‍ 359 താരങ്ങളാണുള്ളത്. ഇതില്‍ 246 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 110 വിദേശ […]
