Sports

ചിന്നസ്വാമിയില്‍ ഇന്ന് ; പ്ലേ ഓഫിലേക്കെത്താന്‍ തലയും കിംഗും നേർക്കുനേർ

ബെംഗളൂരു: ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന നിര്‍ണായകപ്പോരാട്ടം ഇന്ന്. പ്ലേ ഓഫിലെ നാലാമനാവാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍ ഇറങ്ങും. പ്ലേ ഓഫ് യോഗ്യത നിര്‍ണയിക്കുന്നു എന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ എം എസ് ധോണിയും വിരാട് […]

Sports

വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ് ഒരുക്കി ഒറ്റപ്പാലം സ്വദേശി സുജിത്

പാലക്കാട് : ഒറ്റപ്പാലം സ്വദേശി സുജിത് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയിൽ വൈറൽ. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. ചിത്രത്തിന് പിറകെ ‘ആവേശം’ സിനിമയുടെ പാട്ടും. പോസ്റ്റ് കാണാം. ചിത്രമൊരുക്കുന്ന വിഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും […]

Sports

രോഹിതോ കോഹ്‌ലിയോ അല്ല, ഈ ഇടം കയ്യന്മാരായിരിക്കും ഇന്ത്യയുടെ തുറുപ്പ് ചീട്ടുകൾ; രവി ശാസ്ത്രി

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ടീമിനെ കുറിച്ചും താരങ്ങളെ കുറിച്ചും മുൻ ഇന്ത്യൻ താരങ്ങളടങ്ങിയ പല പ്രമുഖരും പ്രവചനം നടത്തിയിരുന്നു. ടീം പ്രഖ്യാപനത്തിന് ശേഷവും അഭിപ്രായ പ്രകടനങ്ങൾക്ക് കുറവൊന്നുമില്ല. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും […]

Sports

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് കനത്ത തിരിച്ചടി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് കനത്ത തിരിച്ചടി. അഞ്ച് താരങ്ങൾക്ക് സീസൺ നഷ്ടമായേക്കും. ട്വന്റി 20 ലോകകപ്പ് വരുന്നതിനാൽ മുസ്തഫിസൂർ റഹ്മാൻ, മതീഷ പതിരാണ, മഹേഷ് തീക്ഷണ തുടങ്ങിയവർ ശ്രീലങ്കയിലേക്ക് മടങ്ങും. പരിക്കാണ് ദീപക് ചഹറിന് തിരിച്ചടിയായിരിക്കുന്നത്. സീസണിൽ ഇതുവരെ കളിക്കാൻ കഴിയാത്ത തുഷാർ […]

Sports

മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം. ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇംപാക്ട് പ്ലെയർ ഉൾപ്പടെയുള്ള മറ്റ് താരങ്ങൾ ആറ് ലക്ഷം […]

Sports

വിരാട് കോഹ്‌ലിക്ക് നേരെ കടുത്ത വിമർശനം; പ്രതികരിച്ച് ഡു പ്ലെസിസ്

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വിജയവഴിയിൽ തിരിച്ചെത്തി. ബെം​ഗളൂരുവിലേറ്റ തോൽവിക്ക് ഹൈദരാബാദിൽ റോയൽ ചലഞ്ചേഴ്സ് മറുപടി നൽകി. എങ്കിലും സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താരത്തിൻ്റെ മെല്ലെപ്പോക്കാണ് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയത്. മത്സരത്തിൽ 43 പന്തുകൾ നേരിട്ട […]

Sports

‘ട്രെമന്‍ഡസ്’ ഹെഡ്; റോയല്‍ ചലഞ്ചേഴ്‌സിനെ പറത്തിയ സൂപ്പര്‍ സെഞ്ച്വറി

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കി സണ്‍റൈസേഴ്‌സ് താരം ട്രാവിസ് ഹെഡ്. സണ്‍റൈസേഴ്‌സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയാണ് ഓസീസ് ബാറ്റര്‍ മൂന്നക്കം തികച്ചത്. വെറും 41 പന്തില്‍ 102 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. താരത്തിന്‍റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്.

Sports

അനായാസം; ലക്‌നൗവിനെതിരേ കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് വിജയം

ഐപിഎല്‍ 2024 പോയിന്റ് ടേബിളില്‍ രണ്ടാംസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിന് നാലാം സ്ഥാനക്കാരായ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരേ ആധികാരിക വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. 162 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ മികച്ച ഇന്നിങ്‌സിന്റെ (47 […]

Entertainment

ഞാൻ രോഹിത് ശർമയുടെ ഫാൻ; പൃഥ്വിരാജ്

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. കളിക്കളത്തിലെ ത്രസിപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങള്‍ക്കൊപ്പം രസകരമായ പെരുമാറ്റവുമാണ് ഹിറ്റ്മാനെ ആരാധകര്‍ക്കു പ്രിയങ്കരനാക്കി മാറ്റിയത്. ഇപ്പോഴിതാ രോഹിത്തിൻ്റെ വലിയ ഫാൻ ആണെന്നും ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. […]

Sports

കാമറൂണ്‍ ഗ്രീനിന്‍റെ സ്റ്റംപ് നിലംപരിശാക്കി മായങ്ക് യാദവ്- വീഡിയോ

ബെംഗളൂരു: ബോളർമാരുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വഴങ്ങി നേടിയത് മൂന്ന് വിക്കറ്റുകള്‍. ചിന്നസ്വാമിയില്‍ ഇത്തരമൊരു പ്രകടനം അപൂർവം, അതും ട്വന്റി 20യില്‍. ഐപിഎല്ലിലെ ടോക്ക് ഓഫ് ദ ടൗണാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. […]