Technology
7,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ; ഐക്യൂഒഒ 15 അള്‍ട്രാ ലോഞ്ച് അടുത്തമാസം
മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, തങ്ങളുടെ അടുത്ത ഹൈ- എന്‍ഡ് സ്മാര്‍ട്ട് ഫോണായ ഐക്യൂഒഒ 15 അള്‍ട്രാ അടുത്ത മാസം പകുതിയോടെ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഫെബ്രുവരി 17 ന് നടക്കുന്ന ചൈനീസ് പുതുവത്സരത്തിന് മുമ്പ് ഫോണ്‍ ലോഞ്ച് ചെയ്യും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഐക്യൂഒഒ 15 അള്‍ട്ര പ്രഖ്യാപിക്കുമെന്നാണ് […]
