ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്; 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്‌ടണ്‍: ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പുതിയ നടപടിയുമായ ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് […]
