അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവില്ല. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം. 2,500 ഓളം മറീൻ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയക്കും. പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കം ആറ് പേരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. 10 ദശലക്ഷം ഡോളർ വരെയാണ് […]
