World
“ഖത്തറില്‍ ആക്രമണം തുടര്‍ന്നാല്‍ ഗ്യാസ് ഫീൽഡ് മുഴുവൻ അമേരിക്ക നശിപ്പിക്കും”; ഇറാൻ്റെ തിരിച്ചടിക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഖത്തറില്‍ ആക്രമം തുടര്‍ന്നാല്‍ പ്രതികാരം ചെയ്യുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ ഗ്യാസ് ഫീൽഡ് ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക […]
