India

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ‘യുദ്ധം അവസാനിപ്പിക്കണമെന്ന്’ ഇന്ത്യ, യൂറോപ്യൻ കമ്മിഷനുമായി ചർച്ച നടത്തി എസ്‌ ജയ്‌ശങ്കര്‍

ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ, ഗൾഫ് മേഖല സംഘർഷത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ യൂറോപ്യൻ കമ്മിഷനുമായും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംഭാഷണം നടത്തിയ ശേഷമാണ് എസ് ജയ്‌ശങ്കർ യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റ് കാജ കല്ലാസുമായി സംസാരിച്ചത്. യുഎഇ, […]

Keralam

‘ഇസ്രയേലിലെ സയണിസ്റ്റുകളും ഇവിടുത്തെ ആർഎസ്എസും ഇരട്ടപെറ്റവർ, ഇറാന് നേരെയുള്ള ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ രാജ്യത്തിനായില്ല’: മുഖ്യമന്ത്രി

ഇറാന് നേരെയുള്ള ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ പോലും നമ്മുടെ രാജ്യത്തിനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയെ പ്രീണിപ്പിക്കാൻ അര അക്ഷരം പോലും സംസാരിക്കാൻ കഴിയാത്ത രാജ്യമായി നമ്മുടേത് മാറി. BJP എന്നത് RSS ൻ്റെ നേത്യത്വം അംഗീകരിച്ച രാഷട്രീയ പാർട്ടി. RSS നയം നടപ്പാക്കുന്ന പാർട്ടിയാണ്. ഇസ്രയേലിലെ […]