World

‘ഇറാനെതിരായ യുദ്ധത്തിൽ പങ്കാളിയായില്ല, ആവശ്യ സമയത്ത് തിരിഞ്ഞുനോക്കിയില്ല’; ബ്രിട്ടനെ വിമർശിച്ച് അമേരിക്ക

ബ്രിട്ടനെ വിമർശിച്ച് അമേരിക്ക. ഇറാനെതിരായ യുദ്ധത്തിൽ പങ്കാളിയാകാത്തതിന് ബ്രിട്ടന് വിമർശനം. ബ്രിട്ടനുമായുള്ള പ്രത്യേക ബന്ധം ഉലഞ്ഞെന്ന് അമേരിക്കൻ പ്രസിഡന്റ ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ സഹായിക്കില്ലന്ന് ചിന്തിച്ചില്ല. ആവശ്യ സമയത്ത് തിരിഞ്ഞു നോക്കിയില്ലന്നും ട്രംപ് വിമർശിച്ചു. എന്നാൽ ചരിത്ര പാഠങ്ങൾ മറക്കില്ലന്ന് ബ്രിട്ടൺ മറുപടി നൽകി. […]