
India
‘ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പം’; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഖാർഗെ
ബെംഗളൂരു: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഇന്ത്യയ്‌ക്ക് ഇറാനുമായി വളരെ കാലത്തെ ബന്ധമുണ്ടെന്നും രാജ്യത്തിൻ്റെ മോശം അവസ്ഥയിൽ ഇറാൻ കൂടെ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെ കുറിച്ച് ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ജമ്മു കശ്‌മീർ വിഷയത്തിലും ഐക്യരാഷ്‌ട്രസഭ പോലുള്ള അന്താരാഷ്‌ട്ര […]