Keralam

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. 14 കോടി ബാരൽ ഇറാൻ എണ്ണയ്ക്കു മേലുള്ള ഉപരോധം അമേരിക്ക താത്കാലികമായി നീക്കിയതിനെ തുടർന്നാണ് നീക്കം. മൂന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിന് സർക്കാരിന്റെ അനുമതി കാക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കടലിൽ കെട്ടിക്കിടക്കുന്ന കപ്പലുകൾക്കുമേലുള്ള ഉപരോധമാണ് അമേരിക്ക […]