World
‘മുജ്തബ ഖമനായിക്ക് പരുക്കേറ്റു, വികൃതനാക്കപ്പെട്ടു; ഇറാന്റെ നാവികസേന, വ്യോമസേന എന്നിവ തകർത്തു’; യുഎസ് പ്രതിരോധ സെക്രട്ടറി
ഇസ്രയേൽ -അമേരിക്കൻ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് പരുക്കേറ്റെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഖമനായി വികൃതനാക്കപ്പെട്ടെന്നും പീറ്റ് ഹെഗ്സേത്ത് വാർത്താസമ്മേളമത്തിൽ പറഞ്ഞു. ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്നും, ഇറാന്റെ നാവികസേന ,വ്യോമസേന എന്നിവ തകർത്തെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. ഇറാന്റെ വ്യോമസേനയോ വ്യോമ പ്രതിരോധമോ […]
