Keralam
കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കൊല്ലത്ത് നിന്നുമാണ് ലക്ഷങ്ങൾ വിലയുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. കൊല്ലത്തെ കോൺഗ്രസ് നേതാവാണ് സംഘത്തിലുള്ളത്. മുൻ ഡിസിസി അംഗമായ തട്ടാമലയിൽ അൻസറുദ്ധീൻ ആണ് അഞ്ച് പേരിൽ ഒരാൾ. തട്ടാമലയിൽ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ […]
