Health
മുട്ട വെജിറ്റേറിയനോ? അതോ നോണ്‍വെജിറ്റേറിയനോ?
മുട്ട വെജിറ്റേറിയനോ, അതോ നോണ്‍വെജിറ്റേറിയനോ? ആകെ കണ്‍ഫ്യൂഷനിലായി അല്ലേ? എന്നാല്‍ തീര്‍ച്ചയായും അതിനുള്ള ഉത്തരം നിങ്ങളെ കണ്‍ഫ്യൂഷനിലാക്കും. സസ്യാഹാരം കഴിക്കുന്ന ആളുകള്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാല്‍ സസ്യാഹാരികളായ ചിലര്‍ മറ്റ് മാംസങ്ങള്‍ ഒന്നും കഴിച്ചില്ലെങ്കിലും മുട്ട കഴിക്കും. അങ്ങനെയുള്ളവരെ ‘ ഓവോ വെജിറ്റേറിയന്‍’ എന്ന് […]
