Technology

ജെമിനിയെ പരിശീലിപ്പിക്കാൻ ജി മെയിൽ വിവരങ്ങൾ ചോർത്തിയോ? വിശദീകരണവുമായി ഗൂഗിൾ

എ ഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ ജി മെയിൽ വിവരങ്ങൾ ചോർത്തുന്നതായുള്ള വാർത്തകളോട് പ്രതികരിച്ച് ഗൂഗിൾ. സംഭവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരമാണെന്നും എ ഐ പരിശീലനത്തിനായി സ്വകാര്യ വിവരങ്ങൾ കമ്പനി ഉപയോഗിക്കുന്നില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. ജിമെയിലിനുള്ളിലെ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ചുമെന്റുകളും ഗൂഗിൾ അതിന്റെ AI മോഡലുകളെ […]