Health
രാത്രിയില്‍ ചോറ് കഴിക്കുന്നത് നല്ലതാണോ; അറിയാം
പൊതുവേ മലയാളികളുടെ വീടുകളില്‍ ചോറുണ്ടാക്കാറുണ്ട്. ഒരുദിവസം ചോറുണ്ടില്ലെങ്കില്‍ തൃപ്തിയുണ്ടാവില്ല എന്ന് പറയുന്നവരാണ് പലരും. പക്ഷേ പണ്ടുമുതലേ നമ്മള്‍ കേള്‍ക്കുന്ന ഒരു കാര്യമാണ് അത്താഴത്തിന് ചോറ് കഴിക്കുന്നത് നല്ലതല്ല അത് ശരീരം തടിവയ്ക്കാനിടയാക്കുകയും ആരോഗ്യത്തിന് ദോഷം ഉണ്ടാക്കുകയും ചെയ്യും എന്നുള്ളത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? അത്താഴത്തിന് ചോറ് കഴിച്ചാല്‍ […]
