
India
ഐഎസ് റിക്രൂട്ട്മെന്റ് കേസ്; പ്രതികൾ കുറ്റക്കാർ; എൻഐഎ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും
ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ പ്രതികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ക് ഹിദായത്തുള്ള എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി. കേസിൽ തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2017-2018 കാലത്ത് കേരള, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഐഎസ് റിക്രൂട്ട്മെന്റിന് ശ്രമിച്ചെന്നാണ് കേസ്. സാമൂഹ്യമാധ്യമത്തിലൂടെയും കേരളത്തിലും തമിവ്‌നാട്ടിലുമായി ഐഎസിലേക്ക് പോകുന്നതിനായി പരിശീലനം നൽകിയെന്നാണ് എൻഐഎയുടെ […]