Health
റെഡ്‌വൈന്‍ വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണോ? പുതിയ പഠനം
കുറഞ്ഞ അളവില്‍ റെഡ് വൈന്‍ കഴിക്കുന്നത് ഹൃദയത്തിന് ആരോഗ്യകരമാണെന്നാണ് പണ്ടുമുതലേ ആളുകള്‍ കരുതിയിരിക്കുന്നത്. റെഡ് വൈനിലെ ആല്‍ക്കഹോളും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തിലേക്ക് നയിക്കുന്ന കൊറോണറി ആര്‍ട്ടറി രോഗത്തെ തടയാന്‍ സഹായിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്ന കാര്യം. എന്നാല്‍ ഈ റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാണോ എന്ന് ചോദ്യമുയര്‍ത്തുകയാണ് ഒരു പുതിയ പഠനം.യുഎസിലെ കേക്ക് […]
