Health
മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഉരുളക്കിഴങ്ങ് വിഭവങ്ങൾ നമ്മുടെ വീടുകളിൽ വളരെ സാധാരണമാണ്. അതുകൊണ്ട് തന്നെ എപ്പോഴും അടുക്കളയിൽ ഉരുളക്കിഴങ്ങ് സ്റ്റോക്ക് ഉണ്ടാകും. എന്നാൽ ഇതിൽ ചിലതിലൊക്കെ ദിവസങ്ങൾ കഴിയുമ്പോഴേക്കും മുളപൊട്ടും. അത് പലരും കാര്യമാക്കാറില്ല. മുള നീക്കിയ ശേഷം ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ ഉപയോഗിക്കും. ഇത്തരത്തിൽ മുളവന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ? മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ […]
