Sports

‘ഐഎസ്എൽ കലൂരിൽ തന്നെ നടക്കും; സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിൽ’;ജിസിഡിഎ

കലൂർ സ്റ്റേഡിയം നവീകരണ വിവാദത്തിൽ വിശദീകരണവുമായി ജിസിഡിഎ. കായിക മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. ടർഫിൻ്റെ നവീകരണം അടക്കം പത്ത് പ്രവർത്തികളാണ് സ്പോൺസറെ ചുമതലപ്പെടുത്തിയത്. ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കുമെന്ന് ജിസിഡിഎ വ്യക്തമാക്കി. അർജൻ്റീന മൽസരത്തിൻ്റെ വേദിയായി കലൂർ സ്‌റ്റേഡിയത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടതെന്ന് […]

Sports

കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി അഡ്രിയാൻ‌ ലൂണ

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി അഡ്രിയാൻ‌ ലൂണ. 2027 വരെയാണ് ഉറു​ഗ്വേ താരം ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസൺ മുതൽ മഞ്ഞപ്പടയുടെ നായകൻ കൂടിയാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ലൂണയാണ്. കഴിഞ്ഞ സീസണിൽ മുട്ടിന് പരിക്കേറ്റ താരത്തിന് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള […]

Sports

ഐഎസ്എല്‍ ഫുട്‌ബോള്‍: ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.