
India
ഇസ്ലാമാബാദ് തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, ബിൻലാദന് ഒരുപതിറ്റാണ്ട് അഭയം നൽകി; പാക്കിസ്ഥാനെതിരെ ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കടന്നാക്രമിച്ച് ഇന്ത്യ. ഇസ്ലാമാബാദ് തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നതായി ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗെഹലോത്ത് വിമര്‍ശിച്ചു. ‘മിസ്റ്റര്‍ പ്രസിഡന്റ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ അസംബന്ധമായ നാടകങ്ങള്‍ക്കാണ് ഈ സഭ സാക്ഷ്യം വഹിക്കുന്നത്. വീണ്ടും തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുകയാണ്. എന്നാല്‍ നാടകമോ […]