ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായവുമായി പോയ ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ അറസ്റ്റില്‍
ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. മധ്യഗസയിലെ നെറ്റ്സാരിം ഇടനാഴി സൈന്യം പിടിച്ചെടുത്തു. ഗസയില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇനിയും വടക്കന്‍ ഗസയില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്സ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, ഗസയിലേക്ക് മാനുഷികസഹായവുമായി പോയ ഗ്ലോബല്‍ സുമുദ് […]
