
സ്വപ്നക്കുതിപ്പിൽ ചന്ദ്രയാന്‍ 3
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം പൂർത്തിയായി. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ നിന്ന് ഇസ്രൊയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനം ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റിലേറിയാകും ചന്ദ്രയാന്റെ യാത്ര. വ്യാഴാഴ്ച […]