
Food
ഒരു ഇറ്റാലിയന്‍ പലഹാരം മാമ്പഴ തിറാമിസു എളുപ്പത്തില്‍ തയ്യാറാക്കാം
മാമ്പഴക്കാലം തുടങ്ങികഴിഞ്ഞാല്‍ നിരവധി പലഹാരങ്ങള്‍ മാമ്പഴം ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. പാനീയമോ അച്ചാറോ ഐസ്ക്രീമോ ചീസ്കേക്കോ അങ്ങിനെ പലതും. എങ്കില്‍ ഇത്തവണ മാമ്പഴം കൊണ്ട് ഒരു ഇറ്റാലിയന്‍ പലഹാരം തയ്യാറാക്കിയാലോ? മാമ്പഴ തിറാമിസു എന്നാണ് ഈ പലഹാരം അറിയപ്പെടുന്നത്. സാധാരണ കോഫിക്ക് പ്രാധാന്യം കൊടുത്താണ് തിറാമിസു തയ്യാറാക്കുന്നത്. എന്നാല്‍ മാമ്പഴത്തിന് […]