Keralam

‘കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം’; ഐവിന്റെ കുടുംബം

എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കുടുംബം. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഒരമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരരുതെന്ന് ഐവിന്റെ അമ്മ പറഞ്ഞു. എന്റെ കുഞ്ഞിനെ കൊന്നുവെന്നല്ലാതെ ഇത്രയും ക്രൂരമായി ഉപദ്രവിച്ചുവെന്ന് ഇപ്പോഴാണ് അറിയുന്നത്. ഐവിന്‍ ഒരുപാട് പാവമാണ്. ആരെങ്കിലും […]