
‘അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും’: മന്ത്രി ജെ.ചിഞ്ചുറാണി
അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഈ വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ല. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാലുൽപന്നങ്ങൾക്കും വിലയില്ലാതെ വരുമെന്നും ചിഞ്ചുറാണി വ്യക്തമാക്കി. ഇത് രാജ്യത്തെ ക്ഷീരകർഷകരെ ബാധിക്കും. കേന്ദ്ര […]