ശർക്കരയ്‌ക്ക് ഇത്രയും ഗുണമോ? തണുപ്പ് കാലത്ത് കഴിച്ചാല്‍ പലതുണ്ട് കാര്യം
ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ശർക്കര. കരിമ്പിൻ നീരില്‍ നിന്നും പനയുടെ നീരില്‍ നിന്നുമാണ് നമ്മുടെ രാജ്യത്ത് ശർക്കര ഉത്‌പാദിപ്പിക്കുന്നത്. വെല്ലം എന്നും ജാഗരി എന്നുമൊക്കെ വിളിപ്പേരുള്ള ശർക്കര പ്രധാനമായും പലഹാരങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്നു. ചിലർ ചായയിലും കാപ്പിയിലും പഞ്ചസാരയ്‌ക്ക് പകരം ശർക്കര ചേർത്ത് കുടിയ്‌ക്കാറുണ്ട്. പഞ്ചസാരയ്‌ക്ക് പകരം […]
