
India
ലോകം ഭീകരതയ്‌ക്കെതിരെ നിലകൊള്ളണം; ജി20 യോഗത്തിൽ വിദേശകാര്യമന്ത്രിയുടെ ആഹ്വാനം
ന്യൂയോർക്ക്: ഭീകരത വികസനത്തിന് നിരന്തര ഭീഷണിയായി തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദ പ്രവർത്തനങ്ങളോട് ലോകം സഹിഷ്‌ണുതയോ പിന്തുണയോ കാണിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഭീകരതയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഏത് മുന്നണിയും ലോകത്തിന് വലിയ സേവനമാണ് ചെയ്യുന്നതെന്നും […]