Keralam
‘എകെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കണക്കുകൂട്ടലാകാം’; ജമാഅത്തെ ഇസ്ലാമി പരാമര്‍ശം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍
യുഡിഎഫ് – ജമാ അത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ നടത്തിയ പ്രതികരണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും എന്ന അഭിപ്രായം മുന്നണിയ്‌ക്കോ പാര്‍ട്ടിക്കോ ഇല്ലെന്നാണ് ടിപി രാമകൃഷ്ണന്റെ […]
