
ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി
ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. പ്രഭാഷകരെ ക്ഷണിക്കുക, പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് വിപത്തിനെതിരായി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾ സ്‌കൂളുകളിൽ രാവിലെ അസംബ്ലികളിൽ ഉൾപ്പെടുത്തേണ്ട ചില നടപടികളായി […]