
Health
പ്രമേഹ നിയന്ത്രണം മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ ഞാവൽ പഴം
നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു പഴവർഗമാണ് ഞാവൽ. വളരെയധികം രുചികരമായ ഈ പഴം പോഷകങ്ങളുടെ ഒരു കലവറയാണ്. എന്നാൽ ഞാവലിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും പലർക്കും അറിയില്ലെന്നതാണ് സത്യം. വിറ്റാമിൻ സി, എ, ബി 1, ബി 6, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്, അയൺ, മാംഗനീസ് […]