
‘നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്, കോടതിയിൽ പ്രതീക്ഷ’; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സംവിധായകൻ
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ, കോടതി വിധിയിൽ പ്രതീക്ഷയെന്ന് സംവിധായകൻ പ്രവീൺ നാരായണൻ. ഒരാളെയും വേദനപ്പിക്കുന്ന രീതിയിലുള്ള സിനിമയല്ല ഇത്. പേര് മാറ്റാതെ തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷയെന്നും പ്രവീൺ നാരായണൻ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് ചിത്രത്തിലെ പ്രധാന നടനും കേന്ദ്ര മന്ത്രിയുമായ […]