
JSK സിനിമാ വിവാദം; പുതുക്കിയ പതിപ്പ് റീസെൻസറിങ്ങിനായി മുംബൈ ഓഫിസിലേക്ക് അയച്ചു
ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിന്റെ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ സെൻസർബോർഡ് പൂർണമായും ചിത്രം വെരിഫൈ ചെയ്തു. അന്തിമ അനുമതിക്കായാണ് ചിത്രം മുംബൈയിലേക്ക് അയച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടത് സിബിഎഫ്സി ചെയർമാൻ. ജാനകി […]