
District News
‘കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു യുവാവിനൊപ്പം ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി ലോഡ്ജില്‍ എത്തിയിരുന്നു’; വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നു കാണാതായ ജസ്‌ന ജയിംസിനെ സംബന്ധിച്ച് നിര്‍ണായ വെളിപ്പെടുത്തലുമായി മുണ്ടക്കയം ലോഡ്ജിലെ മുന്‍ ജിവനക്കാരി. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ലോഡ്ജിലെത്തിയിരുന്നെന്നാണ് മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്‌നയെ കണ്ടത്. ടെസ്റ്റ് എഴുതാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. മൂന്ന് നാല് […]