World
സൗദിയില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ ജസീറ എയര്‍വേയ്‌സ്
കുവൈറ്റിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേയ്സ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു. ഇതിനോടകം ഖൈസുമ (Qaisumah) വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടരുന്ന ജസീറ, ഇനി മുതല്‍ ദമ്മാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും (Dammam) പുതിയ ഓപ്പറേഷന്‍ ബേസായി ഉള്‍പ്പെടുത്തി. മാര്‍ച്ച് 26, 2 മുതല്‍ ദമ്മാം […]
